August 15, 2018
nadan chikken curry
നല്ല നാടന്‍ കോഴിക്കറി ഉണ്ടാക്കാം
കോഴിക്കറി എന്തിന്റെകൂടെയും കോമ്പിനേഷന്‍ ആണ്. അത് ചോറായാലും ശരി പുട്ടായാലും ശരി. പല തരത്തില്‍ കോഴിക്കറി തയ്യാറാക്കാമെങ്കിലും അതിന് നാടന്‍ രുചി കൈവരുമ്പോഴാണ് രുചിയേറുക. അല്ലേ?...
Play video