August 15, 2018
Idavapaathy
ഉത്തരാഉണ്ണിക്ക് നടുവര്‍ ഗുരു ഗോപീകൃഷ്ണ ദേശീയ അവാര്‍ഡ്
നടുവര്‍ ഗുരു ഗോപീകൃഷ്ണ ദേശീയ അവാര്‍ഡിന് നടി ഉത്തരാ ഉണ്ണി അര്‍ഹയായി. ഛത്തീസ്ഗഢില്‍ നടന്ന നൃത്ത മത്സരത്തിലാണ് ഉത്തര അവാര്‍ഡ് നേടിയത്. മൂവായിരത്തോളം പേരെ പിന്തള്ളിയാണ് ഉത്തര ഒന്നാമത് ...
Play video