ഈ ഓണക്കാലത്ത് നിങ്ങൾക്കും നേടാം തകർപ്പൻ സമ്മാനങ്ങൾ..!

 പൂക്കളങ്ങളും പൂവിളികളുമായി ഓണം ഇങ്ങെത്തിക്കഴിഞ്ഞു... ഫ്‌ളവേവേഴ്‌സിന്റെ ഫോട്ടോ കോണ്ടെസ്റ്റിൽ പങ്കാളികളായി ഈ ഓണക്കാലത്ത് നിങ്ങൾക്കും നേടാം തകർപ്പൻ സമ്മാനങ്ങൾ... !!

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

[arrow]

  • ഈ ഓണത്തിന് നിങ്ങളുടെ കുടുംബത്തോടൊപ്പമോ, കൂട്ടുകാർക്കൊപ്പമോ ഉള്ള രസകരമായ മുഹൂർത്തങ്ങൾ - ഓണസദ്യ, മാവേലി, ഘോഷയാത്ര അതുമല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ ആദ്യമായി, സാരിയോ, മുണ്ടോ ചുറ്റിയോ നിമിഷമാകാം, നിങ്ങളുടെ ഫോണിലോ, ക്യാമറയിലോ പകർത്തൂ...
  • #flowersPhotoContest എന്ന ഹാഷ്ടാഗോടെ ഫ്‌ളവേഴ്‌സിന്റെ ഫേസ്ബുക്ക് പേജായ  facebook.com/flowersonair  ൽ പോസ്റ്റ് ചെയ്യൂ..സമ്മാനം നേടൂ....

[/arrow].

share-this-arrow-262x87

 

1. Photos should be clear; blurred and shaky images won't be selected.
2. You can either post your photo to our timeline or message us.
3. Should use the hashtag #FlowersPhotoContest
4. The contest will end on 14th september 2016 at 8pm. Entries coming after the mentioned date and time will not be accepted.
5. The decision regarding the winner will be taken by the jury and it'll be final. No further disputes regarding the winners will be entertained.