അതിരാവിലെ തന്നെ അമ്പലത്തിലെത്തി മനസ്സുരുകി പ്രാർത്ഥിച്ച ശേഷമാണ് ബാലു ഇന്ന് ആശുപത്രിയിലെത്തിയത്.. നീലുവിന്റേത് സുഖ പ്രസവമാകാൻ വേണ്ടിയുള്ള പ്രാര്ഥനയുമായാണ് ബാലു പതിവില്ലാതെ അമ്പലത്തിലെത്തിൽപോയത് ..എല്ലാവരും സന്തോഷത്തോടെ പുതിയ കുഞ്ഞിനായി കാത്തിരിക്കുമ്പോൾ ബാലു മാത്രം എന്തിനാണ് ഇങ്ങനെ സമ്മർദവുമായി നടക്കുന്നതെന്നാണ് മറ്റുള്ളവരുടെ ചോദ്യം..
ശിവയും കേശുവുമടക്കം മക്കൾ പട മുഴുവൻ ആശുപത്രിയിലുണ്ട്. അനാവശ്യ ബഹളങ്ങളുണ്ടാക്കി ആശുപത്രിയിലുള്ളവർക്ക് ശല്യമുണ്ടാക്കാതെ വീട്ടിലേക്ക് തിരിച്ചു പോകാനാണ് ബാലു കേശുവിനെ ഉപദേശിക്കുന്നത്.പക്ഷെ പുതിയ കുഞ്ഞിനെ കാണാതെ തങ്ങളാരും വീട്ടിലേക്ക് മടങ്ങുകയില്ലെന്ന് ശിവയും കേശുവും തറപ്പിച്ചു പറഞ്ഞു..മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments