കേശുവിന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഭയങ്കര വിശപ്പ്..! ഭക്ഷണം വല്ലതും കഴിക്കാൻ വേണ്ടി അടുക്കളയിലെത്തിയപ്പോൾ അവിടെ ഒരു വകയില്ല…ആകെ മൊത്തം ശൂന്യം..ഇത്തിരി ഭക്ഷണം കഴിക്കാൻ എന്താണ് വഴിയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ശിവാനിയെത്തുന്നത്..അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ലെച്ചുവിന്റെ വക നൂഡിൽസ് കിട്ടിയപ്പോഴാണ് കേശുവിന് ഇത്തിരി സമാധാനമായത്.
അങ്ങനെയിരിക്കുമ്പോഴാണ് പടവലം മാമനെത്തുന്നത്..വന്നപാടെ ഭയങ്കര ദേഷ്യത്തിലാണ്..പടവലം മാമിയെ കാണുമ്പോഴെല്ലാം കലി കയറുന്നതിന്റെ കാരണം തേടി ലെച്ചുവും ശിവയുമടക്കം മുത്തച്ഛന്റെ അടുത്തെത്തുന്നുണ്ട്..പക്ഷെ ദേഷ്യത്തിന്റെ കാരണം മാത്രം ആർക്കും മനസ്സിലായില്ല,,മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments