പതിവില്ലാതെ രാവിലെ തന്നെ പത്രം വരുന്നതും കാത്തിരിക്കുകയാണ് ലെച്ചു.. പത്രവും കാത്തിരിക്കുന്ന ലെച്ചുവിനെ കണ്ടതോടെ ശിവയും കേശുവും അന്തം വിട്ടു..ഇന്നെന്താ പ്രത്യേകിച്ചൊരു പത്രം കാത്തിരിപ്പെന്നു ചോദിച്ചു തീരുന്നതിനു മുന്നേ പത്രവും അന്വേഷിച്ച് നീലുവും എത്തി…
ബാലുവിന്റെ സമയം തീരെ ശരിയല്ല..ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ..ഇന്നിപ്പോ വായ്പുണ്ണാണ് ബാലുവിന്റെ സമാധാനം കളഞ്ഞത്..ഒന്ന് വാ തുറക്കാൻ പോലും കഴിയാതെ വേദനിച്ചിരിക്കുന്ന ബാലുവിന്റെ വായ്പ്പുണ്ണ് മാറ്റാൻ വേണ്ടി വീട്ടിലെ ഓരോരുത്തരും ഓരോ ഒറ്റമൂലിയുമായി എത്തി. പക്ഷെ എല്ലാ തവണയും പാവം ബാലുവിന്റെ നീറ്റൽ കൂടിക്കൊണ്ടേയിരുന്നുവെന്നു മാത്രം…മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments