ബാലു ആകെ സങ്കടത്തിലാണ്. സ്വന്തം അച്ഛൻ ഇങ്ങനെയൊരു തീരുമാനാമെടുക്കുമെന്ന് പാവം സ്വപ്നത്തിൽ പോലും കരുതിയില്ല..അച്ഛനെ എതിർത്തു ശീലമില്ലാത്ത മകനാണ്…അതുകൊണ്ടു തന്നെ അച്ഛനെ ധിക്കരിച്ചു കൊണ്ട് ഒന്നും ചെയ്യാനും ബാലുവിനാവില്ല..
വിഷമം സഹിക്കാനാവാതെ ബാലു ചെയ്യുന്ന പ്രവർത്തികൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.ഒരു മാത്ര ബാലുവിന് ഭ്രാന്തു പിടിച്ചോയെന്നുവരെ കണ്ടു നിൽക്കുന്നവർ സംശയിച്ചു പോയി. ബാലുവിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് മറ്റുള്ളവർ. സ്വന്തം അച്ഛന്റെ മനസ്സ് മാറ്റാൻ തന്നാലാവുന്നതെല്ലാം ബാലുവും ചെയ്യുന്നു.മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments