സൂര്യയുടെ സിംഗം മൂന്നാം വട്ടം എത്തുമ്പോള്‍ അതിഥി വേഷത്തില്‍ ബാഹുബലി പ്രഭാസ് എത്തുമെന്ന് സൂചന.
സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായാണ് സിംഗം 3 എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും 2 ഡി എന്റര്‍ടെയിന്‍മെന്റിന് വേണ്ടി സൂര്യയും ചേര്‍ന്നാണ് “എസ് ത്രീ” നിര്‍മ്മിക്കുന്നത്. ദൊരൈസിംഗം ഐപിഎസിന്റെ അന്താരാഷ്ട്ര ദൗത്യമാണ് “എസ് ത്രീ” യില്‍. അനുഷ്കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം.
August 15, 2018
Recent comments