പനീര്‍സെല്‍വം വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് കീര്‍ത്തിയ്ക്ക് പകരം മഞ്ജിമയ്ക്ക് അവസരം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് കീര്‍ത്തിയെയായിരുന്നു.
എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്ക് കാരണമാണ് കീര്‍ത്തിയ്ക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാത്തത്. വിക്രം പ്രഭു നായകനായ ചിത്രത്തിലാണ് മഞ്ജിമ ഇപ്പോള്‍ അഭിനിയിക്കുന്നത്.
Recent comments