പണത്തിന് വേണ്ടി ഒരിക്കലും താന്‍ മോശം സിനിമ ചെയ്യില്ല എന്ന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി. സിനിമയോടുള്ള പ്രണയമാണ് എന്നെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തിയത് എന്നാണ് ഇതിന് കാരണമായി ദുല്‍ക്കര്‍ പറഞ്ഞത്.
August 15, 2018
Recent comments