ബോളിവുഡ് താരം ഷാഹിദ് കപൂറിനും ഭാര്യ മീരാ രാജ്പുതിനും പെൺകുഞ്ഞ് ജനിച്ചു. മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ വെച്ചായിരുന്നു ജനനം. കുഞ്ഞു പിറന്ന സന്തോഷം ട്വിറ്ററിലൂടെ ഷാഹിദ് പങ്കുവെച്ചു.
അവളെത്തിയിരിക്കുന്നു. സന്തോഷം അറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല ഷാഹിദ് ട്വിറ്ററിൽ കുറിച്ചു.
‘ട്വന്റിഫോര്‍’ ന്യൂസ്
Recent comments