സിനിമയില്‍ എനിയ്ക്ക് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. പുറത്തായാലും ഒത്തിരി സുഹൃത്തുക്കളൊന്നും എനിയ്ക്കില്ല. പക്ഷേ. ഉള്ള സുഹൃത്തുക്കള്‍ വളരെ വലുതാണ്. സ്വന്തം ആളുകളാണ് അവരെല്ലാം. ആന്‍ അഗസ്റ്റില്‍ എനിയ്ക്ക് എന്റെ സ്വന്തം അനിയത്തിയാണ്. വിജയ് ബാബു ആണെങ്കില്‍ എനിയ്ക്ക് എന്റെ ബ്രദറിനെ പോലെയാണ്. ഞങ്ങള്‍ പരസ്പരം പ്രൊഫഷണല്‍ കാര്യങ്ങളും പേഴ്സണല്‍ കാര്യങ്ങളും സംസാരിക്കാറുണ്ട്. അടുക്കേണ്ടിടത്ത് ഞാന്‍ കൂടുതല്‍ അടുക്കും. മറ്റുള്ളവര്‍ എന്നില്‍ കാണുന്ന പോസിറ്റീവ് കാര്യവും അത് തന്നെ.
കേരള കൗമുദി
Recent comments