കരീന കപൂർ അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞതോടെ എല്ലാവരുടെയും കണ്ണുകൾ അവർക്കു പിന്നാലെയാണ്. ഇതാ ഇപ്പോൾ നിറവയറുമായി നിൽക്കുന്ന കരീനയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതേ സമയം ഗർഭിണിയാകുക എന്നത് സർവ്വ സാധാരണമായ കാര്യമാണെന്നും ഇത് ആഘോഷിക്കേണ്ടതില്ലെന്നും കരീന പറഞ്ഞു.
Recent comments