കരീഷ്മ കപൂര്‍ വിവാഹമോചനം ആഘോഷിക്കുകയാണോ? ബുഡാപെസ്റ്റിൽ അവധിക്കാലം ആഘോഷിക്കുന്ന കരീഷ്മയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഈ ചോദ്യം ചോദിച്ച് പോകും. സഞ്ജയ് കപൂറുമായുള്ള വിവാഹബന്ധത്തിന് സലാം പറഞ്ഞ് എന്തായാലും അവധിക്കാലം ആഘോഷിച്ച് തകര്‍ക്കുകയാണ് കരീഷ്മ ഇപ്പോള്‍.
Recent comments