ചിരിയുടെ നർമ്മ മുഹൂർത്തം നിറഞ്ഞ ഉപ്പും മുളകും മറ്റൊരു അടിപൊളി എപ്പിസോഡുമായി നിങ്ങളുടെ മുന്നിൽ . കേശുവിന്റെ പാട്ടു പാടലിനോട് അനുകൂലിച്ച് നീലുവിന്റെ അമ്മ . ലെച്ചുവിനും കേശുവിനും ശിവാനിക്കും വേണ്ടി ഭവാനി അമ്മയുടെ കിടിലൻ പാട്ട് .എന്നാലും നമ്മുടെ ബാലുവും ഭവാനി അമ്മയും നേരിൽ കണ്ടാൽ വഴക്കു തന്നെ ! കളിയും അല്പം കാര്യവുമായിട്ടാണ് ഉപ്പും മുളകും കുടുബം ഇന്നത്തെ എപ്പിസോഡിൽ എത്തുന്നത് .
You might also like
- October 4, 2017
Uppum Mulakum – EP# 444
- June 27, 2017
Uppum Mulakum│Flowers│EP# 376
- June 27, 2017
Uppum Mulakum│Flowers│EP# 375
- June 27, 2017
Recent comments