രക്തബന്ധങ്ങൾക്ക് പോലും കണ്ണിൽ ചോരയില്ലാത്ത കാലമാണ് ഇത്. അതിനുധാഹരണമാണ് ചെങ്ങന്നൂരിൽ മകൻ മൃഗീയമായി കൊലപ്പെടുത്തിയ ജോയ് ജോൺ. ജന്മം നൽകിയ പിതാവിന്റെ പ്രാണനെടുത്ത പൈശാചിക സംഭവങ്ങളുടെ പ്രാണൻ തുടിക്കുന്ന സത്യാന്വേഷണവുമായി ശേഷത്തിന്റെ പുത്തൻ എപ്പിസോഡ്.
This is the era where even blood relations are considered trivial. Joy John murder case is the best example for this. Here, Joy John is murdered by his own son. This episode of Sesham shows the course of investigation.
Recent comments