മാനസിക വളർച്ചയെത്താത്ത കുട്ടിമണി എന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് മൂന്നുമണി എന്ന സീരിയൽ. കുട്ടിമണിയ്ക്ക് രണ്ട് സഹോദന്മാരാണ്. ഇവരുടെ വിവാഹത്തോടെ കുട്ടിമണിയുടെ ജീവിത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥയുടെ കാതൽ. കുട്ടിമണിയുടെയും വിവാഹം കഴിയുമെങ്കിലും വിവാഹം ചെയ്യുന്ന ആൾ കുട്ടിമണിയുടെ ഇളയ സഹോദരന്റെ ഭാര്യയുടെ കാമുകൻ തന്നെയാണ്. ജീവിത വഴിയിൽ അമ്മയേയും നഷ്ടപ്പെട്ട് കുട്ടിമണി നേരുടുന്ന ജീവിത സംഘർങ്ങളിലുടെയാണ് കഥ പുരോഗമിക്കുന്നത്
You might also like
- October 4, 2017
Uppum Mulakum – EP# 444
- June 27, 2017
Uppum Mulakum│Flowers│EP# 376
- June 27, 2017
Uppum Mulakum│Flowers│EP# 375
- June 27, 2017
Recent comments