ആധുനീക ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാനസീക സമ്മർദ്ദവും വിഷാദവും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള തത്രപ്പാടിൽ മനുഷ്യർ സമ്മർദ്ദത്തിൽ ആയില്ലെങ്കിലേ അത്ഭുതപ്പെടാൻ ഉള്ളു. അകറ്റാം മാനസീക സമ്മർദ്ദവും വിഷാദവും യോഗാസനത്തിലൂടെ.
Stress and depression are the two most pathetic diseases haunting modern man. Let’s get rid of stress and depression through yoga.
Recent comments