നന്ദനയുടെ ജീവിത കഥയാണ് ഈറൻ നിലാവ്. ഉദയന്നൂർ തറവാട്ടിലെ വിദ്യാഭാരതിയാണ് നന്ദനയുടെ അമ്മ. എന്നാൽ വിദ്യാഭാരതിയും അച്ഛൻ ശിവരാമനും നന്ദനയുടെ ചെറുപ്പത്തിലേ വേർപിരിഞ്ഞവരാണ്. പിന്നീട് ശിവരാമൻ മറ്റൊരു വിവാഹം കഴിച്ചു.രണ്ടാനമ്മയുടെ ക്രൂര പീഡനങ്ങൾ ഏറ്റ് വാങ്ങിയ ബാല്യമായിരുന്നു നന്ദനയുടേത്. പിന്നീട് നന്ദനയുടെ വിവാഹവും കഴിഞ്ഞെങ്കിലും
ഒരു ഇഷ്ടം ബലികഴിച്ചാണ് നന്ദന ഉദയന്റെ ഭാര്യയായത്. എന്നാൽ അവിടെയും വിധി നന്ദനയ്ക്ക് എതിരായിരുന്നു. ഭർത്താവിൽ നിന്ന് വലിയ പരിഗണനകളൊന്നും നന്ദനയ്ക്ക് ലഭിച്ചില്ല. മാത്രമല്ല ഉദയന്റെ വീട്ടിൽ നിന്ന് ചിലരും നന്ദനയെ ഇല്ലാതാക്കണം എന്ന ആവശ്യവുമായി പലരും രംഗത്ത് എത്തുകയാണ്
You might also like
- October 4, 2017
Uppum Mulakum – EP# 444
- June 27, 2017
Uppum Mulakum│Flowers│EP# 376
- June 27, 2017
Uppum Mulakum│Flowers│EP# 375
- June 27, 2017
Recent comments