ചിരിയുടെ പുത്തൻ അനുഭവവുമായി കോമഡി സൂപ്പർ നൈറ്റ് 2
ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയിലും സീരിയലിലും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രിയ താരങ്ങൾ മഞ്ജു പിള്ളയും രശ്മിയും അൻസിബയോടൊപ്പം ചിരിയുടെ വേദിയിൽ .
അവതരണത്തിലൂടെ ടെലിവിഷനിലെത്തിയ വിശേഷവുമായി രശ്മി ,സീരിയലിലൂടെ കോമഡി കഥാപാത്രങ്ങളുമായി സിനിമയിലെത്തിയതിനു പിന്നിലെ അനുഭവം പങ്കുവെച്ച് മഞ്ജു പിള്ള .പാട്ടും നർമ്മമുഹൂർത്തങ്ങളുമായി വേദിയിൽ നിറഞ്ഞാടി പ്രിയ താരങ്ങൾ .
You might also like
- October 4, 2017
Uppum Mulakum – EP# 444
- June 27, 2017
Uppum Mulakum│Flowers│EP# 376
- June 27, 2017
Uppum Mulakum│Flowers│EP# 375
- June 27, 2017
Recent comments