അമലാ പോള്‍ ബോബി സിംഹയുടെ നായികയാകുന്നു. തിരുട്ട് പയലേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് അമല ബോബിയുടെ നായികയാകുന്നത്. സൂസി ഗണേശന് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പ്രസന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സോണിയ അഗര്‍വാള്‍, മനോജ് കെ ജയന്, അബ്ബാസ്,മാളവിക, വിവേക് തുടങ്ങി ഒന്നാം ഭാഗത്തിലുണ്ടായിരുന്ന താരങ്ങള്‍ രണ്ടാം ഭാഗത്തിലും എത്തുമെന്നാണ് സൂചന.
You might also like
- November 25, 2016
വർഷങ്ങൾക്ക് മുമ്പ് അഭിനയം നിറുത്താനുള്ള കാരണം വെളിപ്പെടുത്തി ആൻ മാത്യൂസ്
- November 5, 2016
തെന്നിന്ത്യൻ നായികമാർ തകർത്തഭിനയിച്ച ഡബ്സ്മാഷ്
- November 5, 2016
കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആദ്യ ഗാനമെത്തി
- November 4, 2016
Recent comments