കാല്‍മുട്ടുകളില്‍ വേദനയുണ്ടോ? ഈ യോഗ പരീക്ഷിച്ച് നോക്കൂ.
പ്രായമാകുന്നതോടെ എല്ലാവരേയും അലട്ടുന്ന ഒരു അസുഖമാണ് കാല്‍മുട്ടുകളിലെ വേദന. എന്നാല്‍ ഒട്ടും ശ്രമകരമല്ലാത്ത ഇത്തരം യോഗാമുറകള്‍ കൊണ്ട് ഒരു പരിധിവരെയുള്ള വേദനകള്‍ അകറ്റാനാവും....
Play video