സന്തോഷ് എച്ചിക്കാനം എഴുതുന്നു. വിനീത് ശ്രീനിവാസന് അഭിനയിക്കുന്നു
ജേക്കബിന്റെ സ്വര്ഗ്ഗരാജ്യത്തിന് ശേഷം വിനീതിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. എബി എന്നാണ് ചിത്രത്തിന്റെ പേര്. എഴുത്തുകാരന് സന്തോഷ് എച്ചിക്കാനത്തിന്റേതാണ് കഥ. ഇതില്‍ എബി എന്ന കഥാ...
Read more