EntertainmentMovie News November 1, 2016 അമലാ പോള്‍ ബോബി സിംഹയുടെ നായികയാകുന്നു അമലാ പോള്‍ ബോബി സിംഹയുടെ നായികയാകുന്നു. തിരുട്ട് പയലേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് അമല ബോബിയുടെ നായികയാകുന്നത്. സൂസി ഗണേശന് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ... Play video