News Cuts July 14, 2016 അജിത്തിനൊപ്പം സായി പല്ലവിയില്ല അജിത്തിന്റെ പുതിയ ചിത്രം 'തല 57'ൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി പ്രേമം ഫെയിം സായി പല്ലവിയെ നിർമ്മാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ സംവിധായകൻ ശേഖർ കാമുള്ളയുടെ ... Read more