Kerala KitchenLive-in September 11, 2016 ഈ ഓണത്തിന് സദ്യയ്ക്ക് ചിക്കന്‍ കറിയായലോ? ഈ ഓണത്തിന് സദ്യയില്‍ ചിക്കന്‍ വിളമ്പിയാലോ? ചോദ്യം കേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ. ഇതില്‍ ചിക്കന്‍ ഇല്ല. ചിക്കനില്ലാത്ത ചിക്കന്‍ കറി എങ്ങനെയാണ് വയ്ക്കുന്നത് എന്നറിയാം... Play video