News Cuts July 4, 2016 സിനിമയിലും സമൂഹത്തിലും പുരുഷാധിപത്യ സ്വഭാവം സിനിമയില്‍ മാത്രമല്ല സമൂഹത്തിലും പുരുഷാധിപത്യ സ്വാഭാവമാണുള്ളത്. അത് കുറേ കാലമായി തുടര്‍ന്നുവന്ന ഒരു മനോഭാവത്തിന്റെ ഭാഗം കൂടിയാണ്. പെട്ടെന്നൊരു ദിവസം സമത്വം വേണമെന്നു പറഞ്ഞാല്‍ അത് ... Read more