അറിഞ്ഞ വിവരങ്ങൾ പലതും തെറ്റായിരുന്നു. അതുകൊണ്ട് വിവാഹമോചനം വേണ്ടി വന്നു- രചന
‘‘സാധാരണ ഒരു മാതാപിതാക്കളും ഇത് അനുവദിക്കില്ല. ടീച്ചർ ആവുക എന്റെ ആഗ്രഹമായിരുന്നു. അതു കൊണ്ട് ഞാൻ ബിഎഡ് പഠിച്ചു. ഇപ്പോൾ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറാണ്.’’ ടീച്ചർ ആ...
Read more