Kerala KitchenLive-in August 7, 2016 പച്ച മാങ്ങയിട്ട നാടന്‍ ചെമ്മീന്‍ കറി മാങ്ങയിട്ട മീന്‍ കറി എപ്പോഴും അമ്മയുടെ കൈപുണ്യത്തെ ഓര്‍മ്മിപ്പിക്കും അല്ലേ... ആ രുചി എപ്പോഴും നൊസ്റ്റാള്‍ജിയയ്ക്ക് ഒപ്പം ആസ്വദിക്കാനുള്ളത്. ആ സ്വാദ് എങ്ങനെയെന്ന് നോക്കാം.... Play video