വേണ്ട സാധനങ്ങള്‍:
അരിപൊടി(വറുത്തത് ) 2 കപ്പ്
ശര്‍ക്കര (ചീകിയത്) ഒന്നര കപ്പ്
ഞാലിപൂവന് പഴം 3 – 4 എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
കുമ്പിള് കുത്താന്‍ ആവശ്യമായ കറുവയില...
പാല് - അര ലിറ്റര്‍
അവല് -ഒരു കപ്പ്
പഞ്ചസാര - അര കപ്പ്
തേങ്ങാ കൊത്ത്, കശുവണ്ടി, മുന്തിരിങ്ങാ നെയ്യില്‍ വറുത്തത് - ഓരോ സ്പൂണ്‍ വീതം
നെയ്യ് ചൂടാക്കി അവല് വറുക്കുക. ബ്രൌണ്‍ നി...