പേപ്പര്‍ കൊണ്ട് ഉണ്ടാക്കാം ചെറിയ റോസാപ്പൂക്കള്‍
ചെറിയ പേപ്പര്‍ കഷ്ണങ്ങള്‍ കൊണ്ട് എളുപ്പം നിര്‍മ്മിക്കാം ഇത്തരം റോസാ പൂക്കള്‍. പേപ്പറും കത്രികയും പശയും മാത്രമേ വേണ്ടൂ. കമ്മലുകളിലോ, മാലകളിലോ, ബോക്സുകള്‍ അലങ്കരിക്കാനോ ഒക്കെ എളുപ്പം...
Play video