ബൈക്ക് സ്റ്റണ്ടും വിവാഹനിശ്ചയവും തമ്മില്‍ എന്താ ബന്ധം?
കല്യാണ വീഡിയോകളിലെ പുതുമകള്‍ ഇന്നത്തെ തലമുറയുടെ ‘പ്രസ്റ്റീജ് ഇഷ്യു’വാണ്. അത് കൊണ്ട് തന്നെ പുതുമകള്‍ക്കായി ഏതറ്റവും വരെയും അവര്‍ പോകും. അത്തരം ഒരു വിവാഹ നിശ്ചയ വീഡിയോ കാണാം...
Play video