Kerala Kitchen July 13, 2016 കുറുക്കുകാളന്(കട്ടിക്കാളന്‍) ഉണ്ടാക്കാം ഓണം എത്താറായി. സദ്യയില്‍ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് കുറുക്കുകാളന്. കൃത്യമായി ഒട്ടും വെള്ളം ചേര്‍ക്കാതെ ഉണ്ടാക്കിയാല്‍ ദിവസങ്ങളോളം ഇത് കേടാകാതെ ഇരിക്കുകയും ചെയ്യും.... Play video