Kerala Kitchen July 20, 2016 വറുത്ത അരച്ച കടലക്കറി പുട്ടിനൊപ്പം കടലക്കറി. നാവില്‍ വെള്ളമൂറുന്ന കോമ്പിനേഷനാണിത്. കറി വറുത്തരച്ചത് കൂടിയാണെങ്കിലോ പിന്നെ പറയുകേം വേണ്ട അല്ലേ? കാണാം വറുത്ത അരച്ച കടലക്കറിയുടെ രുചിയേറും റെസിപി... Play video