പ്രേമം ടീം മുഴുവന്‍ ഒരേ ക്ലാസില്‍ സിനിമ ലക്ഷ്യമാക്കി പഠിച്ചവര്‍-സിജു വില്‍സണ്‍
സിനിമാപ്രാന്തുമായി നടന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. ഞങ്ങളെ എല്ലാം ഒരുമിപ്പിച്ചത് അല്‍ഫോണ്‍സായിരുന്നു. കുട്ടിക്കാലം തൊട്ടേയുള്ള ബന്ധം. ഞാനും നിവിനും അല്ഫോണ്സും ഒരേ പാരിഷിലായിരുന്...
Read more