കയര്‍ കൊണ്ട് ട്രെന്റി ഫ്ലോര്‍മാറ്റ് ഉണ്ടാക്കാനുള്ള വിദ്യ!!
ചകിരി കയര്‍ ഉണ്ടോ വീട്ടില്‍? എന്നാല്‍ കടകളില്‍ നിന്നും വലിയ വിലയ്ക്ക് കിട്ടുന്ന ഫ്ലോര്‍ മാറ്റുകള്‍ ഉണ്ടാക്കാന്‍ ഇത് ധാരാളം മതി. ഒരു സ്പ്രേ പെയിന്റ് കൂടെ കരുതിയാല്‍ മതി!!...
Play video