ഏഴായിരം ചിത്രങ്ങള്‍ കൊണ്ട് ഒരു ‘ഹൃദ്യ’മായ ഒരു പ്രണയഗാനം
ഏഴായിരത്തോളം ഫോട്ടോകള്‍ ചേര്‍ത്ത് വച്ച് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു സംഗീത ആല്‍ബം. അങ്ങനെ മലയാളത്തിലെ ആദ്യത്തെ സ്റ്റോപ്പ് മോഷന്‍ വീഡിയോ രംഗത്ത് എത്തി. കേരളത്തില്‍ ഒട്ടും പ്രചാ...
Play video