Social ViralViral October 8, 2016 ഈ ആനകള്‍ക്ക് മത്തങ്ങയോട് എന്തേലും പൂർവ്വവൈരാഗ്യം ഉണ്ടോ? ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ എന്ന പഴമൊഴി നാം കേട്ടിട്ടുണ്ട്. എന്നാൽ ഇതിനെ അന്വർത്ഥമാക്കുന്ന വിധമാണ് കുറച്ച മത്തങ്ങകളോടുള്ള ഈ ആനകളുടെ പരാക്രമം. രസികൻ വീഡിയോ കാണാം.... Play video