EntertainmentMovie News October 19, 2016 ഡിയര്‍ സിന്ദഗി സിനിമയുടെ ടീസര്‍ എത്തി ഷാറൂഖ് ഖാന്റെ ഡിയര്‍ സിന്ദഗി സിനിമയുടെ ടീസര്‍ എത്തി. ഷാറൂഖ് ഖാന് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈവര്‍ഷം നവംബര്‍ 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്... Play video