സംഗീതം മനസിലേക്ക് ഒഴുകിയെത്തുക എന്ന് പറഞ്ഞാല്‍ ഇതാണ്
എ.ആര് റഹ്മാന് ഗാനങ്ങള്‍ മാത്രം ചേര്‍ത്ത് ഒരുക്കിയ ശബരീഷ് പ്രഭാകറിന്റെ കവര്‍ സോങ് കാണാം. റഹ്മാന് പാട്ടുകളുടെ മാസ്മരികത ഒട്ടും ചോര്‍ന്നു പോകാതെയാണ് ഈ ഗാനങ്ങളും എത്തിയിരിക്കുന്നത്...
Play video