ക്ലിഫ് ജംപിങ് കണ്ടിട്ടുണ്ടോ? ഇല്ലേല് ഇതെന്ന് കാണണം.
ബഞ്ചീ ജമ്പിങ്ങ്, സ്കൈഡൈവിങ്ങ് ഇതൊക്കെ നമുക്ക് സുപരിചിതമാണ്. സർവ്വ സുരക്ഷാ സന്നാഹങ്ങളോടെയുള്ള ഈ ചാട്ടങ്ങൾ ഒന്നു മനസ്സ് വെച്ചാൽ ചെയ്യാം. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ക്ലിഫ്...
Play video