Kerala KitchenLive-in September 25, 2016 ചെട്ടിനാട് ചിക്കന്‍ ദോശ സാധാരണ ദോശയില്‍ ചെട്ടിനാട് ചിക്കന്റെ ഗ്രേവി ഫില്‍ ചെയ്യുന്നതാണ് ചെട്ടിനാട് ചിക്കന്‍ ദോശ. ഗ്രേവിയാണ് ഇതിന്റെ ഹൈലൈറ്റ്. കാണാം ഇതിന്റെ രുചിക്കൂട്ട്... Play video