Sreekandan Nair Show – മരണ ചക്രത്തിൽ പായുന്നവർ | Ep# 11 | Flowers
ഇരുചക്ര വാഹനങ്ങളിലെ അതിസാഹസീകതയുടെ പേരിൽ ഈ നാട്ടിൽ പൊഴിയുന്ന യുവജീവിതങ്ങൾ ഒരുപാടാണ്. അകാലത്തിൽ പൊലിഞ്ഞു പോവുന്ന മക്കളെ കുറിച്ച് കണ്ണീരും കയ്യുമായി ജീവിക്കുന്ന ഒരുപാട് മാതാപിതാക്കൾ ...
Play video