സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരത്തിളക്കത്തിൽ ദിവ്യ പ്രഭ!!!
സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരദാന ചടങ്ങിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് നടി ദിവ്യ പ്രഭ ഏറ്റുവാങ്ങി. ഫ്ളവേഴ്സിലെ ഈശ്വരൻ സാക്ഷിയായിലെ അഭിനയത്തിനയമാണ് പുരസ്കാരത്തിന് അർഹയാക്കി...
Play video