Kerala KitchenLive-in August 25, 2016 കൊതിപ്പിക്കുന്ന രുചിയില്‍ ബീറ്റ്റൂട്ട് പച്ചടി ഒാണക്കാലമായി. ഇനി സദ്യവട്ടങ്ങളുടെ കാലം കൂടിയാണ്. അതില്‍ പച്ചടിയുടെ സ്ഥാനത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.. കാണാം ബീറ്റ് റൂട്ട് പച്ചടിയുടെ പാചക വിധി... Play video