അല്ലു അർജുന്റെ ആദ്യ മലയാള ചിത്രം ഒരുങ്ങുന്നു!!!
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ മലയാളത്തിലേക്ക് ഇതാദ്യമായാണ് തെന്നിന്ത്യൻ യുവതാരം അല്ലു അർജുൻ മലയാള സിനിമയുടെ ഭാഗമാവാൻ ഒരുങ്ങുന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിലൂടെ...
Play video