രംഭ ഭര്‍ത്താവും മക്കളുമൊത്ത് പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പില്‍!!വാര്‍ത്തകള്‍ വ്യാജം
ഭര്‍ത്താവിനൊപ്പം കഴിയണം എന്ന് കാണിച്ച് രംഭ ചെന്നൈ കോടതിയെ സമീപിച്ചു എന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് തെന്നിന്ത്യന്‍ നടി ഖുശ്ബു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടനെ രംഭയെ കാനഡയ...
Read more