പോരൂ... നമുക്ക് രുചിയുടെ മേളം തീര്‍ക്കാം...

നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ വീട്ടുകാര്‍ അടുക്കളയില്‍ ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടോ?
ഈ വിഭവം ഒന്ന് പാകം ചെയ്ത് തരുമോ എന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ?

എന്നാല്‍ നിങ്ങളില്‍ ഒരു പാചകകല ഉറങ്ങിക്കിടപ്പുണ്ട്. അതിനെ ഉണര്‍ത്താതെ ഇങ്ങോട്ട് പോരൂ... നമുക്ക് രുചിയുടെ വിസ്മയം തീര്‍ക്കാം...

പാചകം എന്ന് പറഞ്ഞാല്‍ എനിക്ക് ഒരു ഹരമാണ്!!
എന്നാല്‍ 'ആ ഹരം' 'ആഹാരം' കഴിക്കുന്നവര്‍ക്ക് കിട്ടുന്നുണ്ടോ?

എന്നാല്‍ 'മേളം മറക്കാത്ത സ്വാദി'ല്‍ നിങ്ങള്‍ക്കൊരു ഇടമുണ്ട് ആ സ്പൂണും ചട്ടുകവും ഒക്കെ ഒന്ന് മാറ്റി വച്ചേ...
എന്നിട്ട് ആ സുന്ദരമായ പേരും ഒപ്പം ഫോണ്‍ നമ്പറും ജില്ലയും ഇവിടെ ടൈപ്പ് ചെയ്തേ.... 

നിങ്ങൾക്ക് വിലമതിക്കാനാവാത്ത സമ്മാനങ്ങൾ കാത്തിരിക്കുന്നു...

Drop your details

ഇനി നമുക്ക് വേദിയില്‍ കാണാം.. ആ മാസ്റ്റര്‍ പീസ് വിഭവങ്ങളൊക്കെയൊന്ന് പൊടി തട്ടി വച്ചോളൂ...