കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പലപ്പോഴും വിധികര്‍ത്താക്കളും പരിപാടിയില്‍ താരമാകാറുണ്ട്. വിധികര്‍ത്താക്കളില്‍ ഒരാളായ ഗായിക സിത്താരയാണ് ഇത്തവണ വേദി സംഗീത സാന്ദ്രമാക്കിയത്.
മനോഹരമായ ആലാപന ഭംഗികൊണ്ട് ടോപ് സിംഗര്‍ വേദിയില്‍ സിത്താര മധുരമഴ പൊഴിച്ചു.
Recent comments