കോമഡി ഉത്സവ വേദിയിൽ എത്തിയ അത്ഭുതമാണ് അഭിജിത്ത് അഭി എന്ന ചെറുപ്പക്കാരൻ. ക്ലാസിക്കൽ നൃത്തം ചെറുപ്പം മുതൽ അഭ്യസിക്കുന്ന അഭിജിത്ത് കണ്ടോർഷൻ എന്ന പുതിയ കലാരൂപവുമായാണ് കോമഡി ഉത്സവ വേദിയിൽ എത്തിയത്. ശരീരത്തിന്റെ ഏത് ഭാഗത്തെയും വളരെ ഈസിയായി വളച്ചൊടിച്ച് അഭിജിത്ത് സൃഷ്ടിച്ചത് പുതിയൊരു കലാരൂപമായിരുന്നു..
അഭിജിത്തിന്റെ കിടിലൻ പ്രകടനം കാണാം..
Recent comments